പേന കൊണ്ട് എഴുതാന്‍ പഠിപ്പിച്ച നാഥന്റെ നാമത്തില്‍..
സത്യ സമ്പൂര്‍ണമായ ധാര്‍മിക ദര്‍ശനമാണ് അത്ഭുത ഗ്രന്ഥമായ വിശുദ്ധ ഖുറാന് ലോക ജനതയ്ക്ക് മുന്നില്‍ കാഴ്ചവെക്കുന്നത്. കേവല ഉപമാലങ്കാരങ്ങളില്‍ പോലും തെറ്റുപറ്റാത്ത സുക്ഷ്മത പുലര്‍ത്തുന്ന, അവതരണ കാല അന്ധ വിശ്വാസങ്ങള്‍ അല്‍പ്പം പോലും കടന്നു കൂടാത്ത, ശാസ്ത്ര-ചരിത്ര വിരുദ്ധതകള്‍ ഇല്ലാത്ത, കാല ദേശ ഭേദമന്യേ ധര്മാധര്മ്മങ്ങള് വേര്‍തിരിച്ചു വ്യക്തമാക്കുന്ന, മനുഷ്യനെ ഉത്കൃഷ്ട സൃഷ്ടിയെന്ന് പരിചയപ്പെടുത്തി അവനോടു ദൈവ ദൃഷ്ടാന്തങ്ങളെ പറ്റി സ്വതന്ത്രമായി ചിന്തിച്ചു മനസിലാക്കാന്‍ ആഹ്വാനം ചെയുന്ന ഏക ഗ്രന്ഥവും ഖുര്‍ആന്‍ തന്നെ.
വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന വിവിധ വിഷയങ്ങള്‍ ക്രോഡീകരിച്ചു മലയാളത്തില്‍ താരതമ്മ്യേന സരളമായി ഉപയോഗിക്കാവുന്ന ഒരു വെബ്സൈറ്റ് തയാറാക്കുക എന്ന എന്റെ ആഗ്രഹത്തില്‍ നിന്നാണ് MalayalamQuranSearch.comപിറക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മലയാളം ഖുറാനില്‍ വിഷയാധിഷ്ടിതമായി വിപുലമായ അന്വേഷണം നടത്താന്‍ സഹായിക്കുന്ന തരത്തിലാണ് ഈ വെബ്സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. മാത്രവുമല്ല താല്പര്യമുള്ളവര്ക്ക് ഇതില്‍ പരാമര്‍ശിക്കാത്ത ഖുര്‍ആനിക വിഷയങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും അവയുമായി ബന്ധപ്പെട്ട വിവിധ ഹദീസുകളും ലേഖനങ്ങളും പ്രഭാഷണങ്ങളും വീഡിയോ ലിങ്കുകളും നല്കുവാനുള്ള സൌകര്യവും ഉണ്ട്.
സൗദി അറേബ്യയിലെ കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് പ്രസ് അംഗീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയും സി കുഞ്ഞു മുഹമ്മദ് പറപ്പൂര് മദനിയും ചേര്‍ന്ന് തര്‍ജമ നിര്‍വഹിക്കുകയും ചെയ്ത "വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷയാണ് " ഈ വെബ്സൈറ്റില്‍ ഉപയോഗിച്ചിരിക്കുന്നത് .

ഈ വെബ്സൈറ്റിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങള്‍ക്ക് അറിയാന്‍ അതിയായ താല്പര്യമുണ്ട്. ഈ വെബ്സൈറ്റ് പ്രചാരണത്തിനും വിപുലീകരണത്തിലും വേണ്ടിയുള്ള നിങ്ങളുടെ ആശയങ്ങളെയും സ്വാഗതം ചെയ്യുന്നു.
വെബ്സൈറ്റ് വിസിറ്റ് ചെയ്തു അഭിപ്രായം അറിയിക്കാന്‍ മറക്കരുതേ
Home Page / Quran Topic Listings
Topic details
Quran Verses Search
Feed Back form
Quran Verses Malayalam, Arabic, English Translation
Option to suggest a Quran Topic in Malayalam
Malayalam Quran Advanced Search
Malayalam Unicode Font Installation Help
നസീം ഖാന്. എം
മലയാളം ഖുര്‍ആന്‍ സെര്‍ച്ച് .കോം
Mob: +91 9846336273